ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ഒന്‍പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച സംഭവത്തില്‍ 12 വയസുകാരനായ ബന്ധുവായ കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മയുടെ അരികില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ തട്ടിയെടുത്ത് കൊണ്ടുപോയാണ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ക്രൂരതയ്ക്ക് ഇരയാക്കിയത്. ഗുലാരിഹ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ചണ്ഡീഗഢില്‍ നിന്നും മൂന്ന് ദിവസം മുന്‍പാണ് പ്രതിയായ കുട്ടി ഈ ഗ്രാമത്തില്‍ എത്തിയത്. ചോദ്യം ചെയ്യലില്‍ കുട്ടി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച രാത്രി താന്‍ മദ്യം കഴിച്ചിരുന്നതായും, അതിനുശേഷം മൊബൈല്‍ […]
Source link
പോണ്‍ സൈറ്റുകള്‍ പതിവായി സന്ദര്‍ശനം; യു.പിയില്‍ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച് 12കാരന്‍
Date:





