ടെല്‍ അവീവ്: ദക്ഷിണ ലെബനനിലെ തങ്ങള്‍ പിടിച്ചെടുത്ത പ്രദേശങ്ങളില്‍ നിന്ന് ഇസ്രഈല്‍ സൈന്യം പിന്മാറില്ലെന്ന് ഇസ്രഈല്‍ പ്രതിരോധ മന്ത്രി ഇസ്രഈല്‍ കാറ്റ്‌സ്. ലെബനനില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ നിലവിലുണ്ടെങ്കിലും, വടക്കന്‍ ഇസ്രഈല്‍ ജനതയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അതിര്‍ത്തിയിലെ സുരക്ഷാ മേഖലയില്‍ സൈന്യം തുടരുമെന്നാണ് കാറ്റ്‌സ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. നിലവില്‍ സൈന്യം നിലയുറപ്പിച്ചിട്ടുള്ള എല്ലാ സ്ഥാനങ്ങളിലും ഇസ്രഈല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐ.ഡി.എഫ്) തുടരുമെന്നും സുരക്ഷാ മേഖലയില്‍ നിന്ന് സൈന്യം പിന്മാറില്ലെന്നും കാറ്റ്‌സ് പ്രസ്താവനയില്‍ പറഞ്ഞു. ലെബനനില്‍ നിന്നുള്ള ഭീഷണികള്‍ നീക്കം […]
Source link
ലെബനനിലെ സുരക്ഷാ മേഖലയില്‍ നിന്ന് സൈന്യം പിന്മാറില്ലെന്ന് ഇസ്രഈല്‍; വെടിനിര്‍ത്തലിനിടയിലും നിലപാട് കടുപ്പിച്ച് പ്രതിരോധ മന്ത്രി
Date:





