ശ്രീനഗര്‍: അധികാരത്തിന് വേണ്ടി തങ്ങളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിലോ അടിസ്ഥാന മൂല്യങ്ങളിലോ നാഷണല്‍ കോണ്‍ഫറന്‍സ് വിട്ടുവീഴ്ച ചെയ്യില്ലെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ദേശീയ തലത്തില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറുന്നുണ്ടെങ്കിലും പാര്‍ട്ടിയുടെ തത്വങ്ങള്‍ വില്പനയ്ക്കുള്ളതല്ല എന്ന് അദ്ദേഹം പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് (ടി.എം.സി), ശിവസേന-യു.ബി.ടി വിഭാഗം തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളിലെ ചില എം.പിമാര്‍ ചില വിഷയങ്ങളില്‍ എന്‍.ഡി.എയെ പിന്തുണയ്ക്കുന്നു എന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഓരോ രാഷ്ട്രീയ പാര്‍ട്ടിക്കും സ്വന്തം തീരുമാനങ്ങള്‍ എടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് അദ്ദേഹം […]
Source link
നാഷണല്‍ കോണ്‍ഫറന്‍സിന്റെ തത്വങ്ങള്‍ വില്പനയ്ക്കുള്ളതല്ല; രാഷ്ട്രീയ നിലപാട് വ്യക്തമാക്കി ഒമര്‍ അബ്ദുള്ള
Date:





