ചെന്നൈ: തമിഴ്‌നാട്ടില്‍ സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയെ സംബന്ധിച്ച് ധവളപത്രം പുറത്തിറക്കി വിജയ് നയിക്കുന്ന ടി.വി.കെ സര്‍ക്കാര്‍. നേരത്തെ അധികാരത്തിലിരുന്ന ഡി.എം.കെ സര്‍ക്കാര്‍ ഖജനാവ് പൂര്‍ണമായും കാലിയാക്കിയെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക നില നിലവില്‍ അതീവ ഗുരുതരമാണെന്നുമാണ് ധവളപത്രത്തിലുള്ളത്. തമിഴ്‌നാടിന്റെ മൊത്തം സാമ്പത്തിക ബാധ്യത നിലവില്‍ 13.18 ലക്ഷം കോടി രൂപയായി വര്‍ധിച്ചുവെന്ന് ധവളപത്രം ചൂണ്ടിക്കാട്ടുന്നു. ബജറ്റിന് പുറത്തുള്ള വായ്പകളും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ ബാധ്യതകളും ഉള്‍പ്പെടെയാണിത്. 2021 ഏപ്രില്‍ ഒന്നിന് 5.13 ലക്ഷം കോടി രൂപയായിരുന്ന സംസ്ഥാനത്തിന്റെ […]
Source link
കേരളത്തിന് പിന്നാലെ തമിഴ്‌നാട്ടിലും; സംസ്ഥാനം കടക്കെണിയില്‍, പോയ സര്‍ക്കാരിനെ പഴിച്ച് ധവളപത്രം
Date:





