ന്യൂദല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസിലെ ആഭ്യന്തര പ്രതിസന്ധിയും 20 വിമത എം.പിമാര്‍ നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ (എന്‍.സി.പി.ഐ) ലയിക്കാന്‍ അനുമതി തേടിയ വിഷയത്തിലും ഇടപെടലുമായി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള. ഇരുപക്ഷത്തെയും നേരിട്ട് കേട്ട ശേഷം മാത്രമേ ലയനം സംബന്ധിച്ച അന്തിമ തീരുമാനമെടുക്കൂ എന്ന് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കി. വിമത എം.പിമാരുടെയും തൃണമൂല്‍ ഔദ്യോഗിക നേതൃത്വത്തിന്റെയും വാദങ്ങള്‍ കേള്‍ക്കാന്‍ സ്പീക്കര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഇരുവിഭാഗത്തിനും നോട്ടീസ് അയച്ചിട്ടുണ്ട്. സ്പീക്കറുടെ ഈ നീക്കം നിയമപരമായ നടപടിക്രമങ്ങളുടെ […]
Source link
ടി.എം.സി വിമതരുടെ ലയനം: ധൃതിപിടിച്ച തീരുമാനമില്ല, ഇരുപക്ഷത്തെയും കേള്‍ക്കുമെന്ന് സ്പീക്കര്‍
Date:





