കോഴിക്കോട്: സംസ്ഥാന വഖഫ് ബോര്‍ഡില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആയിരുന്ന ഹാരിസ് മുഹമ്മദിനെ സ്ഥലം മാറ്റിയത് അടക്കമുള്ള നടപടികള്‍ ആര്‍.എസ്.എസ് താത്പര്യം സംരക്ഷിക്കാനുള്ള സര്‍ക്കാരിന്റെ നീക്കങ്ങളാണെന്ന് നാഷണല്‍ ലീഗ്. ഹാരിസ് മുഹമ്മദിനെ മാനദന്ധങ്ങള്‍ മറികടന്ന് സ്ഥലം മാറ്റി രണ്ട് സീനിയര്‍ ഉദ്യോഗസ്ഥരെ മറികടന്ന് പുതിയ ഒരാള്‍ക്ക് ചുമതല കൊടുത്തത് മുനമ്പം വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ സങ്കുചിത താത്പര്യങ്ങള്‍ സ്ഥാപിച്ചെടുക്കാനാണന്ന് നാഷണല്‍ ലീഗ് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി എന്‍.കെ. അബ്ദുല്‍ അസീസ് ആരോപിച്ചു. മുനമ്പത്തെ വഖഫ് ഭൂമി […]
Source link
വഖഫ്: സര്‍ക്കാരിന്റെ പുതിയ നീക്കം ആര്‍.എസ്.എസ് താത്പര്യം സംരക്ഷിക്കാനെന്ന് നാഷണല്‍ ലീഗ്
Date:





