തിരുവനന്തപുരം: എം.ജി, കേരള, മലയാളം സര്‍വകലാശാലകളുടെ വി.സിമാര്‍ ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തതില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് പി.എസ്. സംഘി മോഹന്‍ കുന്നുമ്മല്‍ എന്ന വര്‍ഗീയവാദിയെന്ന് തുടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. വര്‍ഗീയവാദികളായ ആളുകള്‍ വി.സിമാരായാല്‍ എന്താവും വിദ്യാര്‍ത്ഥികളുടെ ഭാവിയെന്ന് അദ്ദേഹം ചോദിച്ചു. ആര്‍.എസ്.എസിന്റെ നൂറ് വര്‍ഷങ്ങള്‍ എന്ന സെമിനാര്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ‘ഇവിടെ മോഹന്‍ കുന്നുമ്മല്‍ സംഘിയാണെന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമില്ല. ഈ സര്‍ക്കാരിനും അതിന്റെ ഉന്നത വിദ്യാഭ്യാസ […]
Source link
മോഹന്‍ കുന്നുമ്മല്‍ എന്ന വര്‍ഗീയവാദി ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തതില്‍ യു.ഡി.എഫും ഉന്നതവിദ്യാഭ്യാസ മന്ത്രിയും നിലപാട് വ്യക്തമാക്കണം: എസ്.എഫ്.ഐ
Date:





