ന്യൂദല്‍ഹി: ജൂണ്‍ 8ന് ന്യൂദല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ ബ്ലോക്ക് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ഡി.എം.കെ. തങ്ങളുടെ ദീര്‍ഘകാല കക്ഷിയായ കോണ്‍ഗ്രസ് ഡി.എം.കെയുമായുള്ള ബന്ധമുപേക്ഷിച്ച് ടി.വി.കെയുമായി സഖ്യം ചേര്‍ന്ന് ഭരണത്തില്‍ പങ്കുചേര്‍ന്ന പശ്ചാത്തലത്തിലാണ് തീരുമാനം. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്ന് തീരുമാനിച്ചതെന്ന് ഡി.എം.കെ അറിയിച്ചു. ‘കോണ്‍ഗ്രസ് പാര്‍ട്ടി ഡി.എം.കെയോട് കാണിച്ച വഞ്ചനയില്‍ ആഴത്തില്‍ വേദനിക്കുന്ന അണികളുടെ വികാരം കണക്കിലെടുത്ത് ജൂണ്‍ 8ന് ന്യൂദല്‍ഹിയില്‍ കോണ്‍ഗ്രസ് പങ്കെടുക്കുന്ന ഇന്ത്യ ബ്ലോക്ക് യോഗത്തില്‍ പാര്‍ട്ടി പങ്കെടുക്കില്ല,’ ഡി.എം.കെ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ […]
Source link
പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മാനിക്കുന്നു; കോണ്‍ഗ്രസ് പങ്കെടുക്കുന്ന ഇന്ത്യ ബ്ലോക്ക് യോഗത്തില്‍ പങ്കെടുക്കില്ല: ഡി.എം.കെ
Date:





