തിരുവനന്തപുരം: എന്‍.ഡി.എയിലെ പ്രധാന ഘടകകക്ഷിയായ ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ വീട്ടിലെത്തി സന്ദര്‍ശിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. രമേശ് ചെന്നിത്തല വീട്ടിലെത്തുന്നതിന്റെയും സന്ദര്‍ശനനത്തിന്റെയും ഫോട്ടോകളും വീഡിയോയും തുഷാര്‍ വെള്ളാപ്പള്ളി തന്നെ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ജനസേവനത്തിനും പൊതുപ്രവര്‍ത്തനത്തിനും ജീവിതം സമര്‍പ്പിച്ച അദ്ദേഹത്തിന്റെ അനുഭവസമ്പത്തും നേതൃത്വപാടവവും എന്നും ഏറെ പ്രചോദനമാണെന്ന് തുഷാര്‍ തന്റെ പോസ്റ്റില്‍ കുറിച്ചു. ചെന്നിത്തലയുടെ സന്ദര്‍ശനം വലിയ വിവാദങ്ങള്‍ക്കും വഴി തുറന്നിട്ടുണ്ട്. നേരത്തെ മുഖ്യമന്ത്രി വി.ഡി. സതീശനും തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയത് വലിയ വാര്‍ത്തയായിരുന്നു. തെരഞ്ഞെടുപ്പ് […]
Source link
ഔദ്യോഗിക വാഹനത്തില്‍ എന്‍.ഡി.എ നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ വീട്ടിലെത്തി സന്ദര്‍ശിച്ച് രമേശ് ചെന്നിത്തല
Date:





