ടെല്‍അവീവ്: രാജ്യത്തെ പ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയുണ്ടായ നാശനഷ്ടങ്ങളെ തുടര്‍ന്ന് ഊര്‍ജ പ്രതിസന്ധി രൂക്ഷമായതായി ഇറാന്‍. ഇതോടെ രാജ്യത്ത് ഘട്ടം ഘട്ടമായുള്ള വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്‍ അറിയച്ചതായി ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജനങ്ങളില്‍ വൈദ്യുതി നിയന്ത്രണത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇരുട്ടത്ത് ഓഫീസിലിരുന്ന് ജോലി ചെയ്യുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പെസസ്‌കിയാന്‍ മാധ്യമങ്ങളെ ക്ഷണിക്കുകയായിരുന്നു. പേര്‍ഷ്യന്‍ ഭാഷയിലുള്ള വീഡിയോയില്‍, വൈദ്യുതി ഉത്പ്പാദന ശൃംഖല നിലക്കാതിരിക്കാന്‍ ജനങ്ങളും സര്‍ക്കാരും എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുന്നിലിരുന്ന […]
Source link
ഇറാനില്‍ ഊര്‍ജ പ്രതിസന്ധി: വൈദ്യുതി നിയന്ത്രണം പ്രോത്സാഹിപ്പിക്കാന്‍ ഇരുട്ടത്തിരുന്ന് ജോലി ചെയ്ത് പെസസ്‌കിയാന്‍
Date:





