ന്യൂദല്‍ഹി: ബ്രാന്‍ഡ് നെയിമുകള്‍ പരസ്യ കീവേഡായി ലേലം വിളിക്കുന്നതിനെതിരെ ഗൂഗിളിന് പിഴ ചുമത്തി ദല്‍ഹി ഹൈക്കോടതി. 30 ലക്ഷം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. പ്രശസ്ത സാനിറ്ററിവെയര്‍ നിര്‍മാതാക്കളായ ‘ഹിന്‍ഡ്വെയര്‍’ നല്‍കിയ കേസിലാണ് കോടതി ഉത്തരവ്. ജസ്റ്റിസ് മിനി പുഷ്‌കര്‍ണയുടെ ബെഞ്ചാണ് ഗൂഗിളിന് 30 ലക്ഷം രൂപ പിഴ വിധിച്ചത്. തങ്ങളുടെ ഉടമസ്ഥതയിലല്ലാത്ത ഒരു ബ്രാന്‍ഡിന്റെ വിപണി മൂല്യവും ഉപഭോക്തൃ വിശ്വാസവും വിറ്റ് പണമുണ്ടാക്കാന്‍ ഗൂഗിളിന് അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി. ഇന്റര്‍നെറ്റില്‍ ഉപഭോക്താക്കള്‍ ‘ഹിന്‍ഡ് വെയര്‍’ എന്ന് തിരയുമ്പോള്‍, […]
Source link
മറ്റുള്ളവരുടെ ബ്രാന്‍ഡ് മൂല്യം വിറ്റ് കാശാക്കാന്‍ ഗൂഗിളിന് അവകാശമില്ല; ഹിന്‍ഡ് വെയര്‍ കേസില്‍ 30 ലക്ഷം രൂപ പിഴയിട്ട് ദല്‍ഹി ഹൈക്കോടതി
Date:





