തിരുവനന്തപുരം: കേരളത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ജൂൺ ആദ്യവാരത്തിൽ ധവളപത്രം പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രധാനമന്ത്രിയുമായും കേന്ദ്ര ധനകാര്യമന്ത്രിയുമായും നടത്തിയ കൂടിക്കാഴ്ചയിൽ കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയും വികസന പദ്ധതികളും വിശദമായി ചർച്ച ചെയ്തതായും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ ഇളവ് വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കാൻ കേരളം നൽകിയ 25 ശതമാനം തുക (ഏകദേശം 5,580 കോടി രൂപ) കടമെടുപ്പ് പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് […]
Source link
കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി: ജൂണിൽ ധവളപത്രം, കടമെടുപ്പ് പരിധിയിൽ ഇളവ് തേടി: മുഖ്യമന്ത്രി വി.ഡി. സതീശൻ
Date:





