ന്യൂദൽഹി: കഴിഞ്ഞ ദശാബ്ദങ്ങളിൽ ദളത് സമൂഹത്തെ അഭിസംബോധന ചെയ്യുന്നതിൽ കോൺഗ്രസിന് സംഭവിച്ച പാളിച്ചകൾ പരസ്യമായി സമ്മതിച്ച് രാഹുൽ ഗാന്ധി. എൺപതുകളിലും തൊണ്ണൂറുകളിലും ദളിത് വിഭാഗങ്ങൾക്കായി കോൺഗ്രസ് കൃത്യമായ നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ പ്രാദേശിക പാർട്ടികൾ വളരില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന കോൺഗ്രസ് പട്ടികജാതി വിഭാഗത്തിന്റെ യോഗത്തിലാണ് രാഹുൽ ഗാന്ധിയുടെ തുറന്നുപറച്ചിൽ. “എൺപതുകളിലും തൊണ്ണൂറുകളിലും ദളിത് വിഭാഗങ്ങൾക്കായി കോൺഗ്രസ് കൃത്യമായ നടപടികൾ കൈക്കൊണ്ടിരുന്നെങ്കിൽ, ജാതി അടിസ്ഥാനമാക്കിയുള്ള പ്രാദേശിക പാർട്ടികൾ രൂപപ്പെടുകയോ ദളിത് വോട്ടർമാർ ആ പാർട്ടിക്കൊപ്പം […]
Source link
പഴയ തെറ്റ് തിരുത്താൻ കോൺഗ്രസ്, അമരത്തേക്ക് ദളിത് കരുത്ത്; രാഷ്ട്രീയ മാറ്റത്തിന് വഴിയൊരുക്കി രാഹുൽ ഗാന്ധി
Date:





