ഹവാന: അമേരിക്കന്‍ ഉപരോധത്തെത്തുടര്‍ന്ന് രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍, സഹായമായി അരി എത്തിച്ചുനല്‍കിയ ചൈനയ്ക്ക് നന്ദി അറിയിച്ച് ക്യൂബ. ചൈനയില്‍ നിന്നുള്ള ആദ്യഘട്ട അരി വിഹിതം ഹവാന തുറമുഖത്ത് എത്തിയതിന് പിന്നാലെയാണ് ക്യൂബന്‍ പ്രസിഡന്റ് മിഗ്വല്‍ ഡിയാസ് കാനല്‍ ചൈനയ്ക്ക് നന്ദി രേഖപ്പെടുത്തിയത്. ‘ഐക്യദാര്‍ഢ്യത്തിന്റെ ഈ ഉദാത്തമായ പ്രവര്‍ത്തി എല്ലാ പ്രവിശ്യകളിലുമുള്ള ദശലക്ഷക്കണക്കിന് ഉപഭോക്താക്കളിലേക്കും നമ്മുടെ ആരോഗ്യ-വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും എത്തും. ഞങ്ങളോട് ഐക്യപ്പെട്ടതിനും ഞങ്ങളുടെ ജനങ്ങള്‍ അനുഭവിക്കുന്ന കൂട്ടായ ശിക്ഷാ നടപടികളെ ഉറച്ചതും […]
Source link
യു.എസ് ഉപരോധത്തെ അതിജീവിക്കാന്‍ ചൈനീസ് സഹായം; ക്യൂബയിലേക്ക് ആദ്യഘട്ട അരി വിഹിതമെത്തി, നന്ദിയറിയിച്ച് പ്രസിഡന്റ്
Date:





