ന്യൂദല്‍ഹി: രാജ്യത്ത് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന സെന്‍സസില്‍ ജാതി സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനെതിരെ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹരജി സുപ്രീം കോടതി തള്ളി. ക്ഷേമ നടപടികള്‍ തയ്യാറാക്കുന്നതിനായി പിന്നാക്ക ജാതികളിലുള്ള വ്യക്തികളുടെ എണ്ണം സര്‍ക്കാര്‍ അറിയേണ്ടതാണെന്ന് ഹരജികള്‍ തള്ളിയ കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വിപുല്‍ പഞ്ചോളി എന്നിവരുടെ ബെഞ്ചാണ് സുധാകര്‍ ഗുമ്മുല എന്നയാള്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചത്. നയപരമായ പരിധിയില്‍ വരുന്നതാണ് ഈ വിഷയമെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ […]
Source link
എന്നായാലും സര്‍ക്കാര്‍ അറിയേണ്ട വിവരം; ജാതി തിരിച്ചുള്ള സെന്‍സസിനെതിരായ ഹരജി തള്ളി സുപ്രീം കോടതി
Date:





