മുംബൈ: രണ്ടുവിഭാഗം എൻ.സി.പി കളുടെയും ലയന സാധ്യതയെകുറിച്ചുള്ള ചർച്ചകൾക്കിടയിൽ മോദിയെ പ്രശംസിച്ച് ശരത് പവാർ. മോദി രാജ്യത്തിന്റ പ്രതിഛായ സംരക്ഷിക്കാൻ ശ്രമിക്കുന്നു എന്നാണ് ശരത് പവാറിന്റെ പ്രശംസ. തങ്ങൾ രണ്ട് വ്യത്യസ്ത ആശയ ധാരയിലാണെങ്കിലും മോദി രാജ്യത്തിന് വേണ്ടിയും ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ പ്രതിഛായ സംരക്ഷിക്കുന്നതിന് വേണ്ടിയും പ്രയത്നിക്കുന്നുണ്ട് എന്നായിരുന്നു ശരത് പവാർ പറഞ്ഞത്. ‘രാജ്യത്തിന്റെ കാര്യം വരുമ്പോഴെല്ലാം, വ്യക്തിപരമായ താത്പര്യങ്ങളെക്കാളും രാഷ്ട്രീയ താത്പര്യങ്ങളെക്കാളും രാജ്യത്തിന്റെ താത്പര്യത്തിനാണ് പരമപ്രധാനമായ സ്ഥാനം. പ്രധാനമന്ത്രി മോദി ഇന്ത്യയുടെ താത്പര്യങ്ങളും പ്രതിഛായയും […]
Source link
രാജ്യത്തിന്റ പ്രതിഛായ സംരക്ഷിക്കുന്നു; എൻ.ഡി.എ യുമായുള്ള സഖ്യ സാധ്യതകൾക്കിടയിൽ മോദിയെ പ്രശംസിച്ച് ശരത് പവാർ
Date:





