2026 ഐ.പി.എല്ലില്‍ 64ാം മത്സരത്തില്‍ രാജസ്ഥാന് റോയല്‍സും ലഖ്നൗ സൂപ്പര്‍ ജയന്റ്സും തമ്മില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുകയാണ്. ആര്.ആറിന്റെ തട്ടകമായ സവായ് മാന്‍സിങ് സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ രാജസ്ഥാന് ഈ മത്സരത്തില്‍ വിജയം അനിവാര്യമാണ്. അതേസമയം, മറുവശത്ത് ലഖ്നൗവിന് ഇത് അഭിമാന പോരാട്ടമാണ്. ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ ലഖ്നൗ ബാക്കിയുള്ള ജയിച്ച് സീസണ് അവസാനിപ്പിക്കാനാവും ലക്ഷ്യമിടുന്നത്. ജീവന്മരണ പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ രാജസ്ഥാന് യുവതാരം വൈഭവ് സൂര്യവംശിക്ക് ഒരു സൂപ്പര്‍ നേട്ടം സ്വന്തമാക്കാനുള്ള അവസരമുണ്ട്. […]
Source link
വീണ്ടും മിന്നിക്കാന്‍ വൈഭവ്; സ്പെഷ്യല്‍ സെഞ്ച്വറിക്ക് വേണ്ടത് ഇത്ര മാത്രം…
Date:





