ന്യൂദൽഹി: കോൺഗ്രസ് നേതാവും ലോക്‌സഭാ എം.പിയുമായ രാഹുൽ ഗാന്ധിയുടെ വിദേശയാത്രകളെയും അതിനായി ചെലവഴിച്ച തുകയെയും സംബന്ധിച്ചുള്ള ചോദ്യവുമായി കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. 2004 മുതൽ രാഹുൽ ഗാന്ധി നടത്തിയ വിദേശയാത്രകളെക്കുറിച്ച് അന്വേഷണം വേണമെന്നും അതിന്റെ സാമ്പത്തിക സ്രോതസ്സ് വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു ഓരോ എം.പിയും തങ്ങളുടെ വിദേശയാത്രയെക്കുറിച്ച് മൂന്നാഴ്ച മുമ്പ് ലോക്‌സഭാ അല്ലെങ്കിൽ രാജ്യസഭാ സെക്രട്ടേറിയറ്റിൽ വിവരം അറിയിക്കണമെന്ന ചട്ടം നിലവിലുണ്ട്. ഇത് യാത്രയ്ക്കുള്ള അനുമതി തേടലല്ല, മറിച്ച് ഔദ്യോഗികമായി വിവരങ്ങൾ അറിയിക്കലാണെന്നും […]
Source link
രാഹുൽ ഗാന്ധിയുടെ വിദേശയാത്രകളിൽ ദുരൂഹത; സാമ്പത്തിക സ്രോതസ്സ് വെളിപ്പെടുത്തണമെന്ന് കിരൺ റിജിജു
Date:





