ന്യൂദൽഹി: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് ബി.ജെ.പി അട്ടിമറിച്ചെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനറും മുൻ ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. ബി.ജെ.പിയുടെ ജൈത്ര യാത്ര പഞ്ചാബ് തടയുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചാണ് എൻ.ഡി.എ പശ്ചിമ ബംഗാളിൽ വിജയിച്ചതെന്ന് പറഞ്ഞ കെജ്‌രിവാൾ ബി.ജെ.പി ജനാധിപത്യത്തെ കൊലപ്പെടുത്തിയെന്നും പ്രസ്താവിച്ചു. ‘പശ്ചിമ ബംഗാളിൽ അവർ ചെയ്തത് തന്നെയാണ് ഡൽഹിയിൽ എന്റെ നിയമസഭാ മണ്ഡലത്തിലും ചെയ്തത്, വോട്ടുകൾ നീക്കം ചെയ്താണ് അവർ ജയിച്ചത്,’ അദ്ദേഹം പറഞ്ഞു. ‘ജനാധിപത്യം ഇന്ന് […]
Source link
ബംഗാളിൽ ജനാധിപത്യം കൊലചെയ്യപ്പെട്ടു, ബി.ജെ.പിയുടെ ജൈത്ര യാത്ര പഞ്ചാബിൽ അവസാനിക്കും; കെജ്‌രിവാൾ
Date:





