തിരുവനന്തപുരം: തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ടോവിനോ തോമസ് ചിത്രമായ പള്ളിച്ചട്ടമ്പിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാരിയർ. ‘ചരിത്രത്തെ വെളുപ്പിച്ചെടുക്കുന്ന പള്ളിച്ചട്ടമ്പി’ എന്ന തലകെട്ടുള്ള ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സന്ദീപ് വിമർശനം ഉന്നയിച്ചത്. ചിത്രം പാതിവെന്ത സത്യമാണെന്നും വിമോചന സമരകാലത്തെ പൊലീസ് അതിക്രമങ്ങളെ ഭരണകൂടത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും മാറ്റിനിർത്തുകയാണ് സിനിമ ചെയ്തതെന്നും സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു. വിമോചന സമരത്തിൻ്റെ ഏറ്റവും വേദനിക്കുന്ന പ്രതീകമായിരുന്നു ചെറിയതുറയിലെ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട ഫ്ലോറിയെന്നും ജനാധിപത്യ സർക്കാരിൻ്റെ കീഴിൽ നടന്ന ഇത്തരം കിരാത […]
Source link
പാതിവെന്ത സത്യം, ചരിത്രത്തെ വെളുപ്പിക്കുന്ന വ്യജ നിർമിതി; പള്ളിച്ചട്ടമ്പി സിനിമയ്‌ക്കെതിരെ സന്ദീപ് വാരിയർ
Date:





