വത്തിക്കാന്‍ സിറ്റി: അമേരിക്കയുടെ സൈനിക നയങ്ങളെയും ഇറാന്‍ വിഷയത്തിലെ നിലപാടുകളെയും രൂക്ഷമായി വിമര്‍ശിച്ച ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയെ സമ്മര്‍ദ്ദത്തിലാക്കാന്‍ പെന്റഗണ്‍ നേരിട്ട് ഇടപെട്ടതായി റിപ്പോര്‍ട്ടുകള്‍. പെന്റഗണ്‍ ഉദ്യോഗസ്ഥര്‍ വത്തിക്കാന്‍ പ്രതിനിധിയെ നേരിട്ട് വിളിപ്പിച്ചു ഭീഷണിപ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അമേരിക്കയുടെ ഇറാന്‍ നയത്തെയും സൈനിക ഇടപെടലുകളെയും ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ രൂക്ഷമായി വിമര്‍ശിച്ചതാണ് ട്രംപ് ഭരണകൂടത്തെ ചൊടിപ്പിച്ചത്. സഭയുടെ ധാര്‍മ്മിക നിലപാടുകളെ സൈനിക ശക്തി ഉപയോഗിച്ച് നിയന്ത്രിക്കാനുള്ള വാഷിങ്ടണിന്റെ ശ്രമം രാജ്യാന്തര തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ‘ദി […]
Source link
ഇറാന്‍ വിഷയത്തില്‍ ഞങ്ങളുടെ പക്ഷം ചേരുന്നതാണ് നല്ലത്’: വത്തിക്കാനെ ഭീഷണിപ്പെടുത്തി അമേരിക്ക; സന്ദര്‍ശനം റദ്ദാക്കി മാര്‍പ്പാപ്പ
Date:





