24
November, 2026

A News 365Times Venture

24
Tuesday
November, 2026

A News 365Times Venture

സെക്‌സ് സീന്‍ കാണാന്‍ ചാലയിലുള്ളവർ ഇടിച്ചുകയറിയെന്ന പരാമര്‍ശം; അടൂരിനെതിരെ തൊഴിലാളികളുടെ പ്രതിഷേധം

Date:

തിരുവനന്തപുരം: ചാല മാര്‍ക്കറ്റിലെ തൊഴിലാളികള്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ പ്രതിഷേധം. സി.ഐ.ടി.യു പ്രവര്‍ത്തകരാണ് അടൂരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്താണ് പ്രതിഷേധം നടന്നത്. അധിക്ഷേപ പരാമര്‍ശത്തില്‍ അടൂര്‍ മാപ്പ് പറയണമെന്ന് സി.ഐ.ടി.യു നേതാവ് എന്‍. സുന്ദരന്‍പിള്ള പറഞ്ഞു. അടൂര്‍ ഗോപാലകൃഷ്ണന്റെ ജല്‍പ്പനങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിക്കുന്നില്ലെന്നും സുന്ദരന്‍പിള്ള പ്രതികരിച്ചു. ചാലയിലെ തൊഴിലാളികളെ കുറിച്ചും അവരുടെ സാഹചര്യങ്ങളെ കുറിച്ചും മനസിലാക്കാതെയും യാതൊരു തെളിവുമില്ലാതെയും എന്തെങ്കിലും വിളിച്ചുപറയുന്ന ഒരു രാഷ്ട്രീയക്കാരന്റെ നിലയിലേക്ക് അടൂര്‍ ഗോപാലകൃഷ്ണന്‍ താഴരുതെന്നും അദ്ദേഹം […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മോദി ഭരണം ഇന്ത്യന്‍ ജനാധിപത്യ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുന്നു: ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ട്

ലണ്ടന്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വ ദേശീയവാദ സര്‍ക്കാര്‍ ഇന്ത്യയിലെ മനുഷ്യാവകാശങ്ങളും ജനാധിപത്യ...

Donald Trump: ఎన్విడియా సీఈఓగా హువాంగ్ రీఎంట్రీ.. ట్రంప్ కీలక వ్యాఖ్యలు..

Donald Trump:  అమెరికా చిప్‌ తయారీ దిగ్గజం ఎన్విడియా సహ వ్యవస్థాపకుడు...

ഷാഫി എ ഗ്രൂപ്പിന്റെ ഭാഗമല്ല; ഉണ്ണിത്താനെ പിന്തുണച്ച് മറിയാമ്മ ഉമ്മന്‍

കാസര്‍കോട്: ഷാഫി പറമ്പില്‍ എ ഗ്രൂപ്പില്‍ അല്ലെന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പരാമര്‍ശത്തെ...