7
November, 2026

A News 365Times Venture

7
Saturday
November, 2026

A News 365Times Venture

‘ഉദയ്പൂര്‍ ഫയല്‍സ്’: എതിര്‍ക്കുന്നവരെ ചിത്രം കാണിക്കണമെന്ന് ഹൈക്കോടതി

Date:

ജയ്പൂര്‍: തയ്യല്‍ക്കാരന്‍ കനയ്യ ലാല്‍ കൊലപാതക കേസിനെ ആസ്പദമാക്കി നിര്‍മിച്ച ‘ഉദയ്പൂര്‍ ഫയല്‍സ്’ എന്ന ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നവരെ ചിത്രം കാണിക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. സിനിമയില്‍ നിന്ന് ആക്ഷേപകരമായ ഭാഗങ്ങള്‍ നീക്കം ചെയ്‌തെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെട്ടതിനെ തുടര്‍ന്നാണ് കോടതിയുടെ നിര്‍ദേശം. സിനിമയ്ക്ക് വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാനും രാജ്യത്തിലെ സാമൂഹിക ക്രമം ഇല്ലാതാക്കാനും കഴിയുമെന്ന് അവകാശപ്പെടുന്ന ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ, ജസ്റ്റിസ് അനീഷ് ദയാല്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഹര്‍ജിക്കാരുടെ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

അമിത് ഷാ മോദിയെ കണ്‍ഫ്യൂഷനാക്കരുത്; എന്നോട് എസ്.ഐ.ആറില്‍ സംവാദത്തിന് വരാന്‍ പറയൂ: രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി: എസ്.ഐ.ആറിനെക്കുറിച്ച് താനുമായി ഒരു തുറന്ന സംവാദത്തിന് തയ്യാറാകാന്‍ പ്രധാനമന്ത്രി നരേന്ദ്ര...

"பிரதமர்-உள்துறை அமைச்சர் கையும் களவுமாக பிடிபட்டுவிட்டார்கள்! மறைக்க என்னென்னவோ..!" – காங்கிரஸ்

சிறப்புத் தீவிரத் திருத்தத்திற்கான நடைமுறைகளைத் தேர்தல் ஆணையம் அடிக்கடி மாற்றுவதைச் சாடி,...

APPSC Group 1 Evaluation Scam: ఏపీపీఎస్సీ గ్రూప్-1 స్కామ్‌.. ఈడీ మెరుపు దాడులు.. కీలక ఆధారాల సేకరణ

APPSC Group 1 Evaluation Scam: ఆంధ్రప్రదేశ్ పబ్లిక్ సర్వీస్ కమిషన్...

കുറ്റം ചെയ്യുന്നവര്‍ ജുവനൈല്‍ നിയമം മറയാക്കി രക്ഷപ്പെടുന്നു; നിയമത്തില്‍ ഭേദഗതി വേണമെന്ന ചിന്ത ഉയര്‍ന്നുവരുന്നു: ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: 18 വയസ്സില്‍ താഴെയുള്ളവര്‍ ജുവനൈല്‍ നിയമത്തിന്റെ സൗകര്യം ഉപയോഗിച്ച് കുറ്റകൃത്യങ്ങള്...