ന്യൂദല്‍ഹി: എസ്.ഐ.ആറിനെക്കുറിച്ച് താനുമായി ഒരു തുറന്ന സംവാദത്തിന് തയ്യാറാകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രേരിപ്പിക്കൂ എന്ന് ആഭ്യന്തര മന്ത്രി അമിത് ഷായോട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മോദിയെ ആശയക്കുഴപ്പത്തിലാക്കുകയല്ല അമിത് ഷാ ചെയ്യേണ്ടതെന്നും പകരം ഈ സംവാദത്തിനായി പ്രേരിപ്പിക്കണമെന്നും രാഹുല്‍ പറഞ്ഞു. എക്‌സ് പോസ്റ്റിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. ‘അമിത് ഷാ ജി, മോദി ജിയെ ആശയക്കുഴപ്പത്തിലാക്കരുത്. പകരം, എന്നോടൊപ്പം ഒരു തുറന്ന സംവാദത്തിന് തയ്യാറാകാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കൂ. ഏത് വേദിയിലും, എപ്പോള്‍ വേണമെങ്കിലും ആകാം. […]
Source link
അമിത് ഷാ മോദിയെ കണ്‍ഫ്യൂഷനാക്കരുത്; എന്നോട് എസ്.ഐ.ആറില്‍ സംവാദത്തിന് വരാന്‍ പറയൂ: രാഹുല്‍ ഗാന്ധി
Date:





