തിരുവനന്തപുരം: 18 വയസ്സില്‍ താഴെയുള്ളവര്‍ ജുവനൈല്‍ നിയമത്തിന്റെ സൗകര്യം ഉപയോഗിച്ച് കുറ്റകൃത്യങ്ങള്‍ നടത്തി രക്ഷപ്പെടുന്നുവെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സമീപ കാലത്തെ പ്രായപൂര്‍ത്തിയായവര്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകളുമായി ബന്ധപ്പെടുത്തിയായിരുന്നു ചെന്നിത്തലയുടെ പരാമര്‍ശം. ജുവനൈല്‍ നിയമത്തില്‍ ഭേദഗതി വേണമെന്ന ചിന്ത സമൂഹത്തില്‍ ഉയര്‍ന്നു വരുന്നുണ്ടെന്നും മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞു. ‘വാസ്തവത്തില്‍ ജുവനൈല്‍ ആക്ട് 2000ലാണ് പാസാക്കിയത്. അതുകഴിഞ്ഞ് ധാരാളം ഭേദഗതി വരികയുണ്ടായി. ഏറ്റവും അവസാനത്തെ ഭേദഗതി 2016ലാണ് തോന്നുന്നു വന്നത്. അതെ തുടര്‍ന്ന് ചട്ടങ്ങള്‍ വരികയുണ്ടായി. […]
Source link
കുറ്റം ചെയ്യുന്നവര്‍ ജുവനൈല്‍ നിയമം മറയാക്കി രക്ഷപ്പെടുന്നു; നിയമത്തില്‍ ഭേദഗതി വേണമെന്ന ചിന്ത ഉയര്‍ന്നുവരുന്നു: ആഭ്യന്തര മന്ത്രി
Date:





