7
November, 2026

A News 365Times Venture

7
Saturday
November, 2026

A News 365Times Venture

സൂംബയ്ക്ക് എന്താണ് കുഴപ്പം? ഇത്രയും വേവലാതിപെടേണ്ട കാര്യമില്ല: അലന്‍സിയര്‍

Date:

തിരുവനന്തപുരം: ഈയിടെ ആയിരുന്നു സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ സൂംബ പഠിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉടലെടുത്തത്. ഇപ്പോള്‍ സൂംബയ്ക്ക് എന്താണ് കുഴപ്പമെന്ന് ചോദിക്കുകയാണ് നടന്‍ അലന്‍സിയര്‍. കുട്ടികള്‍ക്ക് ഉല്ലാസത്തിന് വേണ്ടിയാണ് സൂംബയെന്നും അതില്‍ കയറി ഇടപ്പെടുന്നത് സ്വേച്ഛാധിപത്യവും ഫാസിസവുമാണെന്നും അദ്ദേഹം പറയുന്നു. കുട്ടികള്‍ അവരുടെ ജീവിതം ആസ്വദിക്കട്ടേയെന്നും തങ്ങളുടെ പിരിമുറുക്കങ്ങളൊക്കെ അങ്ങനെ തുറന്നു വിടട്ടേയെന്നുമാണ് നടന്‍ പറയുന്നത്. അതിന് ഇത്രയും വേവലാതിപെടേണ്ട കാര്യമില്ലെന്നും നമ്മുടെ സമൂഹം എങ്ങനെയായി മാറി കൊണ്ടിരിക്കുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് സൂംബയ്ക്ക് എതിരെ വന്ന […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വീണ്ടും വീണ്ടും യൂ ടേണ്‍; എസ്.ഐ.ആറില്‍ വീണ്ടും അവസരം നല്‍കിയത് വോട്ടര്‍മാരെ തെറ്റായി ഒഴിവാക്കിയതിന്റെ തെളിവ്: കോണ്‍ഗ്രസ്

ന്യൂദല്‍ഹി: ദല്‍ഹിയിലും ആറ് സംസ്ഥാനങ്ങളിലും എസ്.ഐ.ആറില്‍ കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാതെ...

അമിത് ഷാ മോദിയെ കണ്‍ഫ്യൂഷനാക്കരുത്; എന്നോട് എസ്.ഐ.ആറില്‍ സംവാദത്തിന് വരാന്‍ പറയൂ: രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി: എസ്.ഐ.ആറിനെക്കുറിച്ച് താനുമായി ഒരു തുറന്ന സംവാദത്തിന് തയ്യാറാകാന്‍ പ്രധാനമന്ത്രി നരേന്ദ്ര...