ന്യൂദല്‍ഹി: ദല്‍ഹിയിലും ആറ് സംസ്ഥാനങ്ങളിലും എസ്.ഐ.ആറില്‍ കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാതെ പോയ വോട്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വീണ്ടും അവസരം നല്‍കിയതിന് പിന്നാലെ എസ്.ഐ.ആര്‍ നടപടികളെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും വിമര്‍ശിച്ച് കോണ്‍ഗ്രസ്. കേന്ദ്രസര്‍ക്കാര്‍ വീണ്ടും യുടേണ്‍ അടിച്ചതായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് അഭിപ്രായപ്പെട്ടു. സോഷ്യല്‍ മീഡിയ പോസ്റ്റിലുടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വോട്ടര്‍മാരെ തെറ്റായി നീക്കം ചെയ്യുകയും ഒഴിവാക്കുകയും ചെയ്‌തെന്നതിന്റെ തെളിവാണ് ഇപ്പോള്‍ വീണ്ടും പേര് ചേര്‍ക്കാന്‍ അവസരം നല്‍കിയ നടപടിയെന്നും ജയറാം രമേശ് പറഞ്ഞു. തുടര്‍ച്ചയായ […]
Source link
വീണ്ടും വീണ്ടും യൂ ടേണ്‍; എസ്.ഐ.ആറില്‍ വീണ്ടും അവസരം നല്‍കിയത് വോട്ടര്‍മാരെ തെറ്റായി ഒഴിവാക്കിയതിന്റെ തെളിവ്: കോണ്‍ഗ്രസ്
Date:





