റാഞ്ചി: ജാര്‍ഖണ്ഡില്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത കല്‍ക്കരി ഖനി തകര്‍ന്ന് ഒരു മരണം. രാംഗഡ് ജില്ലയിലാണ് അപകടമുണ്ടായത്. തകര്‍ന്നുവെന്ന ഖനിക്കടിയില്‍ നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. One killed, many feared trapped after portion of coal mine collapses in Jharkhand’s Ramgarh: Police. pic.twitter.com/m7sQrlflqk — Press Trust of India (@PTI_News) July 5, 2025 അതേസമയം സംഭവസ്ഥലത്ത് നിന്ന് ഇതുവരെ അഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് […]
Source link
ജാര്‍ഖണ്ഡില്‍ അനധികൃത ഖനി തകര്‍ന്ന് ഒരു മരണം; നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു
Date: