2
May, 2026

A News 365Times Venture

2
Saturday
May, 2026

A News 365Times Venture

കശ്മീരില്ലാത്ത ഭൂപടം: കോഴിക്കോട് മെയ്ത്ര ആശുപത്രിക്കെതിരെ ഹിന്ദു ഐക്യവേദിയുടെ പരാതിയില്‍ കേസ്

Date:

കോഴിക്കോട്: കോഴിക്കോട് മെയ്ത്ര ആശുപത്രിക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. ആശുപത്രി നിര്‍മിച്ച ഡോക്യുമെന്ററിയില്‍ കശ്മീരില്ലാത്ത ഭൂപടം ഉപയോഗിച്ചതിനെ തുടര്‍ന്നാണ് കേസെടുത്തത്. ഹിന്ദു ഐക്യവേദി നല്‍കിയ പരാതിയിലാണ് കേസെടുത്തത്. എലത്തൂര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. രാജ്യദ്രോഹക്കുറ്റത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. മാനേജ്‌മെന്റിനും ഡോക്യുമെന്ററിയില്‍ അഭിനയിച്ച ഡോക്ടര്‍മാര്‍ക്കുമെതിരെയാണ് കേസെടുത്തതെന്നാണ് വിവരം. ഡോക്യുമെന്ററിയില്‍ ഇന്ത്യയുടെ തലഭാഗത്തുള്ള കശ്മീരില്ലാതെയാണ് ചിത്രീകരിച്ചത്. ഡോക്യുമെന്ററി പ്രചരിച്ചതിന് പിന്നാലെ ഹിന്ദു ഐക്യവേദി പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ ഡോക്യുമെന്ററി പ്രചരിപ്പിക്കരുതെന്നവ് കാണിച്ച് മെയ്ത്ര ആശുപത്രി കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. UPDATING… Content Highlight: Map […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

'பைத்தியக்காரர்களிடம் அணு ஆயுதம் இருக்கக்கூடாது என்று தான் ஈரான் போர்!' – ட்ரம்ப் காட்டம்

அமெரிக்கா ஈரான் மீது போர் தொடுத்ததற்கு மிக முக்கியமான காரணங்களில் ஒன்று...

Gold Rates: గోల్డ్ లవర్స్‌కు మళ్లీ షాక్.. నేటి బంగారం, వెండి ధరలు ఇలా!

పశ్చిమాసియా యుద్ధం కారణంగా బంగారం, వెండి ధరలు రోజుకోలాగా ఒడిదుడుకులు ఎదుర్కొంటున్నాయి....

ಲೈಂಗಿಕ ದೌರ್ಜನ್ಯ ಆರೋಪ: ಹನಿಯೂರು ಚಂದ್ರೇಗೌಡ ಬಂಧನ

ಬೆಂಗಳೂರು,ಮೇ,2.2026 (www.justkannada.in): ಮಹಿಳೆಯ ಮೇಲೆ ಲೈಂಗಿಕ ದೌರ್ಜನ್ಯವೆಸಗಿರುವ ಆರೋಪದ ಮೇಲೆ...