22
September, 2026

A News 365Times Venture

22
Tuesday
September, 2026

A News 365Times Venture

പൊതുജനങ്ങള്‍ക്കിടയില്‍ ഭീതി പടര്‍ത്തി; മൊസാദിന്റെ അഞ്ച് ഏജന്റുമാരെ കസ്റ്റഡിയിലെടുത്തുവെന്ന് ഇറാന്‍

Date:

ടെഹ്റാന്‍: ഇസ്രഈലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ അഞ്ച് ഏജന്റുമാരെ കസ്റ്റഡിയിലെടുത്തതായി ഇറാന്‍. രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങല്‍ വരുത്തിയെന്ന് ആരോപിച്ചാണ് മൊസാദ് ചാരന്മാരെ ഇറാന്‍ കസ്റ്റഡിയിലെടുത്തത്. ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളിലൂടെ ഇസ്രഈലിന്റെ കൂലിപ്പടയാളികള്‍ ഇറാനിലെ ജനങ്ങള്‍ക്കിടയില്‍ ഭയം വിതയ്ക്കാന്‍ ശ്രമിച്ചതായി ഇറാന്‍ സൈനികരെ ഉദ്ധരിച്ച് ഇറാന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പടിഞ്ഞാറന്‍ പ്രവിശ്യയായ ലോറെസ്താനില്‍ നിന്നാണ് മൊസാദ് ചാരന്മാരെ കസ്റ്റഡിയിലെടുത്തത്തെന്നാണ് ദി ടൈംസ് ഓഫ് ഇസ്രഈല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം മൊസാദിന് വേണ്ടി ചാരപ്പണി നടത്തിയതിന് തടവിലാക്കപ്പെട്ട […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

റോഡിന് വീതി കൂട്ടല്‍: അനധികൃത നിര്‍മാണമാരോപിച്ച്‌ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി ദല്‍ഹി പൊലീസ്

ന്യൂദല്‍ഹി: റോഡിന് വീതി കൂട്ടുന്നതിന്റെ ഭാഗമായി തെക്കന്‍ ദല്‍ഹിയിലെ ഛത്തര്‍പൂര് പ്രദേശത്തെ...

”நம்ம கட்சி திமுக கூடாரமா மாறிட்டு வருது தலைவரே…” – விஷமருந்தி தற்கொலைக்கு முயன்ற தவெக நிர்வாகி

தூத்துக்குடி மாவட்ட த.வெ.கவில், புறநகர் மாவட்ட செயலாளராக அமைச்சர் மதன் ராஜாவும்,...

ನೇಮಕಾತಿ ಪ್ರಮಾಣಪತ್ರ ಪಡೆಯಲು ಬಂದಿದ್ದ ವೇಳೆ ಕಾರು ಡಿಕ್ಕಿ: ವಿದ್ಯಾರ್ಥಿ ಸ್ಥಳದಲ್ಲೇ ಸಾವು

ಮೈಸೂರು,ಸೆಪ್ಟಂಬರ್‌,22,2026 (www.justkannada.in) ಕಾಲೇಜು ಮುಂಭಾಗ ನಿಂತಿದ್ದ ವೇಳೆ ಕಾರು ಡಿಕ್ಕಿಯಾಗಿ...