22
September, 2026

A News 365Times Venture

22
Tuesday
September, 2026

A News 365Times Venture

ജാതി മതില്‍ പണിയാനുള്ള നീക്കം; മതില്‍ പണിത എന്‍.എസ്.എസ് തന്നെ പൊളിച്ച് മാറ്റി

Date:

പാലക്കാട്: പാലക്കാട് മാട്ടുമന്ത പൊതുശ്മശാനത്തില്‍ പണിത ജാതി മതില്‍ പൊളിച്ച് മാറ്റി . മതില്‍ പണിത എന്‍.എസ്.എസ് കരയോഗം തന്നെയാണ് മതില്‍ പൊളിച്ച് മാറ്റിയത്. തിരിച്ചടിയുണ്ടാവുമെന്ന പൊതുവിലയിരുത്തലിന് പിന്നാലെയാണ് പൊളിച്ച് മാറ്റാനുള്ള നിര്‍ദേശം നല്‍കിയതെന്നാണ് വിവരം. തെരഞ്ഞെടുപ്പ് വരാനിരിക്കുന്നതും വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന്റെയും പശ്ചാത്തലത്തിലാണ് മതില്‍ പൊളിച്ച് മാറ്റാനുള്ള നീക്കം. പൊതുശ്മശാനത്തിലെ ഭൂമി എന്‍.എസ്.എസ് കരയോഗത്തിന് ഷെഡ് കെട്ടാന്‍ പതിച്ച് നല്‍കിയ സംഭവത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ നഗരസഭ നിര്‍ദേശിച്ചിരുന്നു. മറ്റ് സാമുദായിക സംഘടനകളും തങ്ങള്‍ക്ക് പ്രത്യേക ഭൂമി […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

റോഡിന് വീതി കൂട്ടല്‍: അനധികൃത നിര്‍മാണമാരോപിച്ച്‌ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി ദല്‍ഹി പൊലീസ്

ന്യൂദല്‍ഹി: റോഡിന് വീതി കൂട്ടുന്നതിന്റെ ഭാഗമായി തെക്കന്‍ ദല്‍ഹിയിലെ ഛത്തര്‍പൂര് പ്രദേശത്തെ...

”நம்ம கட்சி திமுக கூடாரமா மாறிட்டு வருது தலைவரே…” – விஷமருந்தி தற்கொலைக்கு முயன்ற தவெக நிர்வாகி

தூத்துக்குடி மாவட்ட த.வெ.கவில், புறநகர் மாவட்ட செயலாளராக அமைச்சர் மதன் ராஜாவும்,...

ನೇಮಕಾತಿ ಪ್ರಮಾಣಪತ್ರ ಪಡೆಯಲು ಬಂದಿದ್ದ ವೇಳೆ ಕಾರು ಡಿಕ್ಕಿ: ವಿದ್ಯಾರ್ಥಿ ಸ್ಥಳದಲ್ಲೇ ಸಾವು

ಮೈಸೂರು,ಸೆಪ್ಟಂಬರ್‌,22,2026 (www.justkannada.in) ಕಾಲೇಜು ಮುಂಭಾಗ ನಿಂತಿದ್ದ ವೇಳೆ ಕಾರು ಡಿಕ್ಕಿಯಾಗಿ...