22
September, 2026

A News 365Times Venture

22
Tuesday
September, 2026

A News 365Times Venture

രണ്ട് മലയാളം മീഡിയം സ്‌കൂളുകള്‍ അടച്ചുപൂട്ടി; ലക്ഷദ്വീപില്‍ വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കളുടെയും പ്രതിഷേധം

Date:

കവരത്തി: ലക്ഷദ്വീപിലെ ആന്ത്രോത്തില്‍ നിരവധി വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങുന്നതായി വിവരം. മലയാളം മീഡിയമായിരുന്ന ജെ.ബി സ്‌കൂള്‍ അടച്ചുപൂട്ടിയതോടെയാണ് പ്രതിസന്ധി ഉണ്ടായത്. നിലവില്‍ ആന്ത്രോത്തിലെ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ജെ.ബി സ്‌കൂള്‍ മറ്റൊരു സ്‌കൂളുമായി ലയിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് മാതാപിതാക്കള്‍ രംഗത്തെത്തിയത്. വിദ്യാര്‍ത്ഥികളും പ്രതിഷേധ രംഗത്തുണ്ട്. മൂന്ന് കിലോമീറ്റര്‍ അകലെയായാണ് പുതിയ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. യാത്ര അസൗകര്യങ്ങളുള്ള മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇത് പ്രതിസന്ധിയുണ്ടാക്കും. ലക്ഷദ്വീപിലെ അഗത്തി, ആന്ത്രോത്ത് എന്നിവിടങ്ങളിലെ രണ്ട് സ്‌കൂളുകളാണ് മറ്റൊരു സ്‌കൂളുമായി ലയിപ്പിച്ചത്. നടപടിക്ക് പിന്നാലെ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

റോഡിന് വീതി കൂട്ടല്‍: അനധികൃത നിര്‍മാണമാരോപിച്ച്‌ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി ദല്‍ഹി പൊലീസ്

ന്യൂദല്‍ഹി: റോഡിന് വീതി കൂട്ടുന്നതിന്റെ ഭാഗമായി തെക്കന്‍ ദല്‍ഹിയിലെ ഛത്തര്‍പൂര് പ്രദേശത്തെ...

”நம்ம கட்சி திமுக கூடாரமா மாறிட்டு வருது தலைவரே…” – விஷமருந்தி தற்கொலைக்கு முயன்ற தவெக நிர்வாகி

தூத்துக்குடி மாவட்ட த.வெ.கவில், புறநகர் மாவட்ட செயலாளராக அமைச்சர் மதன் ராஜாவும்,...

ನೇಮಕಾತಿ ಪ್ರಮಾಣಪತ್ರ ಪಡೆಯಲು ಬಂದಿದ್ದ ವೇಳೆ ಕಾರು ಡಿಕ್ಕಿ: ವಿದ್ಯಾರ್ಥಿ ಸ್ಥಳದಲ್ಲೇ ಸಾವು

ಮೈಸೂರು,ಸೆಪ್ಟಂಬರ್‌,22,2026 (www.justkannada.in) ಕಾಲೇಜು ಮುಂಭಾಗ ನಿಂತಿದ್ದ ವೇಳೆ ಕಾರು ಡಿಕ್ಕಿಯಾಗಿ...