6
May, 2026

A News 365Times Venture

6
Wednesday
May, 2026

A News 365Times Venture

തിരുവനന്തപുരത്ത് മില്‍മ യൂണിയനുകളിലെ പണിമുടക്ക് പിന്‍വലിച്ചു; നടപടി മുഖ്യമന്ത്രിയുടെ ഇടപെടലിന് പിന്നാലെ

Date:

തിരുവനന്തപുരം: തിരുവനന്തപുരം മില്‍മ യൂണിയനില്‍ നടത്തിവന്ന പണിമുടക്ക് പിന്‍വലിച്ചു. വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന് പിന്നാലെയാണ് പണിമുടക്ക് പിന്‍വലിച്ചത്. വിരമിച്ച എം.ഡിയെ പുനര്‍നിയമിച്ചതിന് പിന്നാലെയായിരുന്നു സി.ഐ.ടി.യു. ഐ.എന്‍.ടി.യു.സി യൂണിയനുകള്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. പണിമുടക്ക് ആരംഭിച്ചതോടെ ഇന്ന് ഉച്ചയ്ക്ക് രണ്ടരക്ക് മില്‍മ ഫെഡറേഷന്‍ എം.ഡി ട്രേഡ് യൂണിയനുകളെ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്നും പി. മുരളിയുടെ നിയമനം പിന്‍വലിച്ചാല്‍ മാത്രമേ ചര്‍ച്ചയ്ക്ക് തയ്യാറാവുകയുള്ളുവെന്നും ഐ.എന്‍.ടി.യു.സി പറഞ്ഞിരുന്നു. 58 വയസ് പൂര്‍ത്തിയായി സര്‍വീസില്‍ നിന്ന് വിരമിച്ച […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കെജരിവാളിനെതിരായ മദ്യ നയക്കേസിൽ അമിക്കസ്‌ക്യൂറിയെ നിയമിക്കാനൊരുങ്ങി ദൽഹി ഹൈക്കോടതി

ന്യൂദൽഹി: ആം ആദ്മി പാർട്ടി നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ,...

Gen Z: జెన్ జీల ప్రభావం.. రాష్ట్రాల సీఎంలనే మార్చేశాయి.. విజయ్‌కు కలిసొచ్చింది ఇదే…

భారతదేశ ఎన్నికల ముఖచిత్రం ప్రస్తుతం భారీ మార్పులకు లోనవుతోంది. ముఖ్యంగా జన్-జీ...

ಸಾಮಾಜಿಕ ನ್ಯಾಯದಂತೆ ರಾಜಕೀಯ ಅಧಿಕಾರ ದೊರೆಯಬೇಕಿದೆ- MLC ಡಾ.ಯತೀಂದ್ರ ಸಿದ್ದರಾಮಯ್ಯ

ಮೈಸೂರು,ಮೇ,5,2026 (www.justkannada.in): ಸಾಮಾಜಿಕ ನ್ಯಾಯದಂತೆ ರಾಜಕೀಯ ಅಧಿಕಾರ ದೊರೆಯಬೇಕಿದೆ ಎಂದು ...