ന്യൂദല്‍ഹി: കോണ്‍ഗ്രസ് രാജ്യവ്യാപകമായി പ്രചരിപ്പിക്കുന്ന ‘വോട്ട് ചോരി’ കാമ്പെയ്ന്‍, ബി.ജെ.പിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും തെരഞ്ഞെടുപ്പ് വിജയങ്ങളെ ജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വമായ നീക്കമാണെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് രാം മാധവ്. ഹൈദരാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യപരമായ പോരാട്ടങ്ങളില്‍ ബി.ജെ.പിയെ നേരിട്ട് പരാജയപ്പെടുത്താന്‍ കഴിയാത്തതിനാലാണ് കോണ്‍ഗ്രസ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും കുറ്റപ്പെടുത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ‘മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ വ്യക്തിപരമായി കുറ്റപ്പെടുത്തുക എന്നതിലുപരി, കോണ്‍ഗ്രസ് വലിയൊരു […]
Source link
‘വോട്ട് ചോരി’ ക്യാമ്പെയ്ന്‍ ബി.ജെ.പിയെ അപകീര്‍ത്തിപ്പെടുത്താന്‍: മോദിജിയെ ജനാധിപത്യപരമായി തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് ബോധ്യമുള്ളതിനാലാണ് ഈ നീക്കം: ബി.ജെ.പി
Date:





