1
September, 2026

A News 365Times Venture

1
Tuesday
September, 2026

A News 365Times Venture

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വനിത ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ; ബാധിച്ചത് 83 വിദ്യാര്‍ത്ഥികള്‍ക്ക്

Date:

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷ ബാധയേറ്റേ് വിദ്യാര്‍ത്ഥികള്‍ ചികിത്സയില്‍. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 83 എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളാണ് ചികിത്സയിലിരിക്കുന്നത്. മൂന്ന് ദിവസമായി ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നിലവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇല്ലെന്നും റിപ്പോര്‍ട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ലേഡീസ് ഹോസ്റ്റലിലാണ് സംഭവം. ഹോസ്റ്റലില്‍ നിന്ന് തന്നെ കഴിച്ച ഭക്ഷണത്തില്‍ നിന്നുതന്നെയാണ് വിഷബാധയേറ്റതെന്നും പ്രാഥമിക ചികിത്സ തേടി വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ തിരിച്ചെത്തിയിട്ടുണ്ടെന്നുമാണ് […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വിവാദങ്ങള്‍ക്കിടെ രാജസ്ഥാന്‍ ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ്; സഞ്ജയ് കെ അഗര്‍വാളിനെ ശുപാര്‍ശ ചെയ്ത് കൊളീജിയം

ന്യൂദല്‍ഹി: ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സുപ്രീം കോടതി കൊളീജിയം...

“50 ஆண்டுகளில் இல்லாத வீழ்ச்சி: 106-வது இடத்தில் இந்திய ஜனநாயகம்" – எம்.பி. மாணிக்கம் தாக்கூர்

இந்தியாவின் ஜனநாயகம் 50 ஆண்டுகளில் இல்லாத அளவிற்கு சரிந்திருப்பதாக காங்கிரஸ் தலைவர்...

Anna Hazare: అన్నా హజారేకు సీరియస్.. ముంబై ఆస్పత్రికి తరలింపు

సామాజిక కార్యకర్త అన్నా హజారే ఆరోగ్యం క్షీణించింది. దీంతో ఆయన్ను ముంబై...

റഷ്യ-ഉക്രൈന്‍ യുദ്ധം: ‘മനുഷ്യരാശിയുടെ നന്മയ്ക്കുവേണ്ടി യുദ്ധങ്ങള്‍ അവസാനിപ്പിക്കണം’; പുടിനോട് മോദി

ബിഷ്‌കെക്ക്: റഷ്യ തുടരുന്ന യുദ്ധങ്ങള്‍ അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷാങ്ഹായ്...