23
September, 2026

A News 365Times Venture

23
Wednesday
September, 2026

A News 365Times Venture

സ്വകാര്യബസ് ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി; വ്‌ളോഗര്‍ തൊപ്പി പൊലീസ് കസ്റ്റഡിയില്‍

Date:

വടകര: സ്വകാര്യബസ് ജീവനക്കാര്‍ക്ക് നേരെ എയര്‍ പിസ്റ്റള്‍ ചൂണ്ടിയ സംഭവത്തില്‍ വ്‌ളോഗര്‍ തൊപ്പിയെന്ന മുഹമ്മദ് നിഹാദിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. വടകര പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് വൈകീട്ടാണ് പൊലീസ് നിഹാദിനെ കസ്റ്റഡിയിലെടുത്തത്. കണ്ണരില്‍ നിന്നും കോഴിക്കോടേക്ക് കാറില്‍ വരികയായിരുന്നു നിഹാദും സുഹൃത്തുക്കളും. യാത്രാമധ്യേ കാര്‍ സ്വകാര്യബസുമായി ഉരസുകയായിരുന്നു. പിന്നാലെ ബസിനെ ചെയ്‌സ് ചെയ്ത് വടകര ബസ് സ്റ്റാന്റിലെത്തുകയും ബസിനെ തടഞ്ഞിടുകയും വാക്കേറ്റമുണ്ടാവുകയുമായിരുന്നു. വാക്കേറ്റത്തിനിടെയാണ് തൊഴിലാളികളെ എയര്‍ പിസ്റ്റള്‍ കാണിച്ച് നിഹാദ് ഭീഷണിപ്പെടുത്തിയത്. പിന്നാലെ ബസ് തൊഴിലാളികള്‍ നിഹാദിനെ തടഞ്ഞുവെക്കുകയായിരുന്നു. […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

`நான் இருக்கேன்' கையில் முத்தமிட்டு ஆறுதல் சொன்ன விஜய்; உருகிய வி.எஸ்.பாபு… 10 நிமிட சந்திப்பு!

75 வயதாகும் வி.எஸ்.பாபுவுக்கு சமீபத்தில் மூச்சுத்திணறல் ஏற்பட்டு, சென்னை நெல்சன் மாணிக்கம்...

iQOO Z11 Lite 5G: 6500mAh బ్యాటరీ, 44W ఫాస్ట్ ఛార్జింగ్, IP65 రేటింగ్‌.. iQOO నుంచి కొత్త ఫోన్ లాంచ్..

స్మార్ట్‌ఫోన్ తయారీ సంస్థ ఐకూ (iQOO) తన బడ్జెట్ 5G డివైజ్...

വിവാഹത്തിനും കുടുംബ ചടങ്ങിനും ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിയെ പരിഹസിച്ച് വി. ശിവന്‍കുട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്രയില്‍ പരിഹാസവുമായി മുന്‍ മന്ത്രി വി ശിവന്‍കുട്ടി....

`மாறுபட்ட கருத்துகள் எழுவது இயல்பு; கடந்த 10 மாதங்களில் நடந்ததை மட்டும்..!' – ECI விளக்கம்

வாக்காளர் சிறப்பு தீவிர திருத்தம் (SIR) மூலம் வாக்காளர் பட்டியலிலிருந்து சுமார்...