19
May, 2026

A News 365Times Venture

19
Tuesday
May, 2026

A News 365Times Venture

വീണ്ടും അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലെത്തിച്ചത് വിലങ്ങണിയിച്ച്; വെളിപ്പെടുത്തി വിമാനത്തിലുണ്ടായിരുന്ന പഞ്ചാബ് സ്വദേശി; റിപ്പോര്‍ട്ട്

Date:

ചണ്ഡിഗഡ്: അമേരിക്കയില്‍ നിന്നും വീണ്ടും അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലേക്കെത്തിച്ചത് കൈയിലും കാലിലും വിലങ്ങ് ധരിപ്പിച്ചു തന്നെയെന്ന് റിപ്പോര്‍ട്ട്. യാത്രയിലുടനീളം തങ്ങളുടെ കൈകാലുകള്‍ ബന്ധിപ്പിച്ച രീതിയിലായിരുന്നുവെന്നും ഇന്ത്യയിലെത്തിയപ്പോഴാണ് വിലങ്ങളുകള്‍ അഴിച്ചതെന്നും വിമാനത്തിലുണ്ടായിരുന്ന പഞ്ചാബ് സ്വദേശി പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച രാത്രി 11.40 ഓടെയാണ് പഞ്ചാബ് അമൃത്സറില്‍ അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ എത്തിച്ചത്. 116 ഇന്ത്യക്കാരുമായാണ് വിമാനം ഇന്നലെ രാത്രിയില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പഞ്ചാബിലെ ഹോഷിയാപൂരിലെ കുരാല കലന്‍ ഗ്രാമത്തിലെ ദല്‍ജിത്താണ് ഇക്കാര്യം വെളുപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കേരളത്തിലെ സത്യപ്രതിജ്ഞയ്ക്ക് വിജയ് എത്താതിരുന്നത് മോദിയെ ഭയന്ന്; ആരോപണവുമായി ഡി.എം.കെ

ചെന്നൈ: കേരളത്തിലെ 24ാമത് മുഖ്യമന്ത്രിയായുള്ള വി.ഡി. സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും...

கோவை இருகூர் கொடூரம்: “பெற்றோரும், ஆசிரியர்களும் கவனிக்க வேண்டும்" – திமுக தலைவர் ஸ்டாலின்!

தமிழ்நாட்டில் புதிய ஆட்சியாக தமிழக வெற்றிக் கழகம் பொறுப்பேற்றிருக்கிறது. முதல்வராக சி.ஜோசப்...

ನೀಟ್ ಅಕ್ರಮ: ಪ್ರಧಾನಿ ಮೋದಿ ಮಾತನಾಡಬೇಕು- ಡಿ.ಕೆ ಸುರೇಶ್ ಆಗ್ರಹ

ಬೆಂಗಳೂರು,ಮೇ,18,2026 (www.justkannada.in):   ಪ್ರಶ್ನೆ ಪತ್ರಿಕೆ ಸೋರಿಕೆ, ನೀಟ್ ಪರೀಕ್ಷೆ ರದ್ದಾದ...