റോം: യുദ്ധക്കുറ്റത്തില്‍ അറസ്റ്റിലായ ലിബിയന്‍ സൈനിക ഉദ്യോഗസ്ഥനെ വിട്ടയച്ച് ഇറ്റലി. അന്താരാഷ്ട്ര നീതിന്യായ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടില്‍ പിഴവുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ലിബിയന്‍ ഉദ്യോഗസ്ഥനെ വിട്ടയാക്കാതെ മറ്റൊരു നിവര്‍ത്തിയില്ലെന്ന് ഇറ്റാലിയന്‍ നീതിന്യായ മന്ത്രി കാര്‍ലോ നോര്‍ഡിയോ പറഞ്ഞു. വാറണ്ടിലെ പൊരുത്തക്കേടുകളില്‍ ഐ.സി.സിയോട് വിശദീകരണം തേടുമെന്നും നോര്‍ഡിയോ പ്രതികരിച്ചു. ലിബിയയില്‍ ജയിലുകളില്‍ കഴിയുന്ന തടവുകാരെ കൊലപ്പെടുത്തിയെന്നും പീഡിപ്പിച്ചെന്നും ബലാത്സംഗം ചെയ്തുവെന്നുമാണ് സൈനികനെതിരായ കേസ്. കേസില്‍ ഐ.സി.സി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ, ജനുവരിയില്‍ ഇറ്റലി സൈനികനെ […]
Source link
ഐ.സി.സി വാറണ്ടില്‍ പിഴവ്; യുദ്ധക്കുറ്റത്തില്‍ അറസ്റ്റിലായ ലിബിയന്‍ ഉദ്യോഗസ്ഥനെ വിട്ടയച്ച് ഇറ്റലി
Date: