ജെറുസലേം: ഗസ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ബന്ദികൈമാറ്റം ഊര്‍ജിതമാകുന്നു. ഇസ്രഈലികളായ സീഗല്‍, ഓഫര്‍ കാല്‍ഡെറോണ്‍, യാര്‍ഡന്‍ ബിബാസ് എന്നീ മൂന്ന് തടവുകാരെ ഹമാസ് മോചിപ്പിച്ചു. ബന്ദികളെ ഗസയിലും ഖാന്‍ യൂനുസിലും വെച്ച് ഇന്റര്‍നാഷണല്‍ റെഡ് ക്രോസിന് ഹമാസ് കൈമാറുകയായിരുന്നു. കൈമാറിയ ബന്ദികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ഹമാസ് ബന്ദികളെ കൈമാറിയതോടെ 32 ഫലസ്തീന്‍ തടവുകാരെ ഇസ്രഈലും മോചിപ്പിച്ചു. 111 തടവുകാരെ ഇന്ന് (ശനി) രാത്രിയോടെ മോചിപ്പിക്കും. ബന്ദികൈമാറ്റത്തിന്റെ മൂന്നാംഘട്ടത്തില്‍ എട്ട് തടവുകാരെ ഹമാസ് മോചിപ്പിച്ചിരുന്നു. മൂന്ന് ഇസ്രഈലികളെയും അഞ്ച് […]
Source link
ബന്ദികൈമാറ്റം ഊര്‍ജിതം; ഹമാസ് മൂന്നും ഇസ്രഈല്‍ 32 തടവുകാരെയും കൈമാറി
Date: