30
September, 2026

A News 365Times Venture

30
Wednesday
September, 2026

A News 365Times Venture

യമുന നദിയില്‍ ഹരിയാന സര്‍ക്കാര്‍ വിഷം കലര്‍ത്തുകയാണെന്ന പരാമര്‍ശം; കെജ്‌രിവാളിന് സമന്‍സ്

Date:

ന്യൂദല്‍ഹി: ദല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിന് സമന്‍സ്. ഹരിയാന കോടതിയാണ് കെജ്‌രിവാളിന് സമന്‍സ് അയച്ചത്. യമുന നദിയില്‍ ഹരിയാന സര്‍ക്കാര്‍ വിഷം കലര്‍ത്തുകയാണെന്ന കെജ്‌രിവാളിന്റെ പരാമര്‍ശത്തിലാണ് കോടതി നടപടി. ഫെബ്രുവരി 17ന് കെജ്‌രിവാള്‍ ഹാജരാകണമെന്നാണ് കോടതി നിര്‍ദേശം. നേരത്തെ അയല്‍ സംസ്ഥാനമായ ഹരിയാന യമുന നദിയില്‍ വിഷം കലര്‍ത്തുകയാണെന്ന ആരോപണം തെളിയിക്കാന്‍ വസ്തുതാപരമായ തെളിവുകള്‍ സമര്‍പ്പിക്കാന്‍ കെജ്‌രിവാളിനോട് തെരഞ്ഞെടുപ്പ് കമ്മീഷനും ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഹരിയാന കോടതിയും കെജ്‌രിവാളിനെതിരെ നടപടിയെടുത്തത്. […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

TGPSC: నిరుద్యోగులకు అలర్ట్.. ఆ ఉద్యోగాల పరీక్షల తేదీలు ఖరారు..

తెలంగాణ పబ్లిక్ సర్వీస్ కమిషన్‌ (TGPSC) వివిధ ఉద్యోగాల భర్తీ కోసం...

ಪರಿಸರ ಸಂರಕ್ಷಣೆಗೆ ರಾಷ್ಟ್ರೀಯ ಬದ್ಧತೆ ಅಗತ್ಯ: ಭೂಪೇಂದ್ರ ಯಾದವ್

  ನವದೆಹಲಿ, ಸೆ.29, 2026: ಅರಣ್ಯ, ವನ್ಯಜೀವಿ, ಜೀವವೈವಿಧ್ಯ ಮತ್ತು ನೈಸರ್ಗಿಕ...

ഫലസ്തീന്‍ ആക്ഷന്‍ നിരോധനം ഉചിതമായിരുന്നോയെന്ന് പരിശോധിക്കും: യു.കെ വിദേശകാര്യ സെക്രട്ടറി

ലിവര്‍പൂള്‍: ഫലസ്തീന്‍ ആക്ഷന്‍ സംഘടനയെ ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ച് നിരോധിച്ചത് രാഷ്ട്രീയപരമായി...

சவுக்கு சங்கருக்கு மூன்று ஆண்டு சிறைத் தண்டனை! – விவரம் என்ன?

பிரபல யூடியூபரான சவுக்கு சங்கருக்கு மூன்று ஆண்டு சிறை தண்டனை விதித்து...