ലിവര്‍പൂള്‍: ഫലസ്തീന്‍ ആക്ഷന്‍ സംഘടനയെ ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ച് നിരോധിച്ചത് രാഷ്ട്രീയപരമായി ഉചിതമായിരുന്നോ എന്ന് സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി എഡ് മിലിബാന്‍ഡ്. ഈ നിരോധനം നടപ്പിലാക്കുമ്പോള്‍ കൂട്ട അറസ്റ്റുകള്‍ ഉണ്ടാകണമെന്ന് സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അത് പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു,’ ചൊവ്വാഴ്ച എല്‍.ബി.സി റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മിലിബാന്‍ഡ് പറഞ്ഞു. കഴിഞ്ഞ ദിവസം ലിവര്‍പൂളില്‍ നടന്ന ലേബര്‍ പാര്‍ട്ടി സമ്മേളനത്തിന്റെ വേദിക്ക് പുറത്ത് ഫലസ്തീന്‍ ആക്ഷന്‍ […]
Source link
ഫലസ്തീന്‍ ആക്ഷന്‍ നിരോധനം ഉചിതമായിരുന്നോയെന്ന് പരിശോധിക്കും: യു.കെ വിദേശകാര്യ സെക്രട്ടറി
Date:





