ന്യൂദല്‍ഹി: ക്യൂബയെ ഭീകരവാദ സ്‌പോണ്‍സര്‍ പട്ടികയില്‍ നിന്ന് നീക്കിയ യു.എസിന്റെ തീരുമാനം സ്വാഗതാര്‍ഹമെന്ന് ക്യൂബന്‍ ഐക്യദാര്‍ഢ്യ ദേശീയസമിതി. ഭീകരാക്രമണങ്ങളുടെ കെടുതികള്‍ നേരിടുന്ന ക്യൂബയെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലായിരുന്നുവെന്നും ദേശീയസമിതി പറഞ്ഞു. ക്യൂബക്കെതിരായ മനുഷ്യത്വ വിരുദ്ധമായ സാമ്പത്തിക ഉപരോധം യു.എസ് ഇപ്പോഴും തുടരുകയാണെന്നും ക്യൂബന്‍ ഐക്യദാര്‍ഢ്യ സമിതി ചൂണ്ടിക്കാട്ടി. ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറിയാല്‍ ക്യൂബക്കെതിരായ നടപടികള്‍ തുടരാന്‍ സാധ്യതയുണ്ടെന്നും സമിതി പറഞ്ഞു. ഇക്കാര്യത്തില്‍ ജാഗ്രത തുടരണമെന്നും സാമ്രാജ്യത്വ കടന്നാക്രമണം നേരിടുന്ന ക്യൂബയോടൊപ്പം ഇന്ത്യന്‍ ജനത നിലകൊള്ളുമെന്നും ഐക്യദാര്‍ഢ്യ […]
Source link
ക്യൂബയെ ഭീകരവാദ സ്‌പോണ്‍സര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ യു.എസ് തീരുമാനം സ്വാഗതാര്‍ഹം: ക്യൂബന്‍ ഐക്യദാര്‍ഢ്യ സമിതി
Date: