20
September, 2026

A News 365Times Venture

20
Sunday
September, 2026

A News 365Times Venture

Malayalam

സോളാര്‍ കമ്പനിയുടെ ഡീലര്‍ഷിപ്പ് വാഗ്ദാനം ചെയ്ത് 12 ലക്ഷം തട്ടിയ കേസ്; സരിതയടക്കമുള്ള പ്രതികളെ വെറുതെ വിട്ടു

കോഴിക്കോട്: സോളാര്‍ കേസില്‍ സരിത നായര്‍ ഉള്‍പ്പെടെ മൂന്ന് പ്രതികളെ വെറുതെ വിട്ടു. കൊയിലാണ്ടി മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്. സരിതയ്ക്ക് പുറമെ ബിജു രാധാകൃഷ്ണന്‍, മണിമോന്‍ എന്നിവരെയാണ് വെറുതെ വിട്ടത്....

നടനാകാന്‍ ആഗ്രഹിച്ച് അവസാനം ഫലസ്തീന്‍ സായുധ പോരാളിയായ സക്കറിയ സുബൈദി

ഗസ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായുള്ള ബന്ദികൈമാറ്റത്തിന്റെ മൂന്നാംഘട്ടത്തില്‍ ഇസ്രഈല്‍ പുറത്തുവിട്ട സക്കറിയ സുബൈദിയെ സ്വീകരിക്കാന്‍ നൂറുക്കണക്കിന് ഫലസ്തീനികളാണ് ജെറുസലേമില്‍ തടിച്ചുകൂടിയത്. നടനാകാന്‍ ആഗ്രഹിച്ച് ഫലസ്തീന്‍ സായുധ പോരാളിയായ വ്യക്തിയാണ് സക്കറിയ സുബൈദി. അല്‍...

ഫ്യൂഡല്‍ ചിന്ത; രാഷ്ട്രപതിയെ പാവമെന്ന് വിശേഷിപ്പിച്ച സോണിയ ഗാന്ധിക്കെതിരെ ബി.ജെ.പി

ന്യൂദല്‍ഹി: പാര്‍ലമെന്റിലെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു നടത്തിയ പ്രസംഗത്തിനെതിരായ രാജ്യസഭാ എം.പി സോണിയ ഗാന്ധിയുടെ പ്രതികരണം വിവാദത്തില്‍. സോണിയ ഗാന്ധിയുടെ പ്രസ്താവന അംഗീകരിക്കാന്‍ കഴിയില്ലെന്ന് രാഷ്ട്രപതി ഭവന്‍...

ഗംഗാനദിയില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ച് അപകടം; യാത്രക്കാരെ രക്ഷപ്പെടുത്തി

വാരണാസി: ഗംഗാ നദിയില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായി. ബോട്ടിലുണ്ടായിരുന്ന 60 യാത്രക്കാരെ രക്ഷപ്പെടുത്തി. ഒഡീഷയില്‍ നിന്നുള്ള തീര്‍ത്ഥാടകരായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്. വാരണാസിയിലെ മന്‍മന്ദിര്‍ ഘട്ടിലാണ് അപകടമുണ്ടായത്. രണ്ട് ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം....

ഒടുവിൽ മാധ്യമങ്ങളെ കണ്ട് മോദി; മഹാലക്ഷ്മിയെ നമിച്ച് ശ്ലോകം ചൊല്ലി

ന്യൂദൽഹി: ഒടുവിൽ മാധ്യമങ്ങളെ കണ്ട് പ്രധാന മന്ത്രി നരേന്ദ്ര മോദി. ബജറ്റ് സമ്മേളനത്തിന് മുമ്പ് മാധ്യമങ്ങൾക്ക് മുമ്പിൽ മഹാലക്ഷ്മിയെ നമിച്ച് അദ്ദേഹം ശ്ലോകം ചൊല്ലി. മധ്യവർഗത്തെ ലക്ഷ്മി ദേവി അനുഗ്രഹിക്കുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു മോദിയുടെ...