ന്യൂദല്‍ഹി: പാര്‍ലമെന്റിലെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു നടത്തിയ പ്രസംഗത്തിനെതിരായ രാജ്യസഭാ എം.പി സോണിയ ഗാന്ധിയുടെ പ്രതികരണം വിവാദത്തില്‍. സോണിയ ഗാന്ധിയുടെ പ്രസ്താവന അംഗീകരിക്കാന്‍ കഴിയില്ലെന്ന് രാഷ്ട്രപതി ഭവന്‍ പറഞ്ഞു. സോണിയയുടെ പ്രതികരണത്തില്‍ രാഷ്ട്രപതി അതൃപ്തി അറിയിക്കുകയും ചെയ്തു. ‘പ്രസംഗത്തിന്റെ അവസാനമായപ്പോഴേക്കും രാഷ്ട്രപതി വല്ലാതെ തളര്‍ന്നിരുന്നു. അവർക്ക് സംസാരിക്കാൻ പ്രയാസമുണ്ട്, പാവം,’ എന്നാണ് സോണിയ പ്രതികരിച്ചത്. പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് എം.പി. എന്നാല്‍ പ്രസംഗത്തിനിടെ രാഷ്ട്രപതിക്ക് ക്ഷീണം ഉണ്ടായിട്ടില്ലെന്നും […]
Source link
ഫ്യൂഡല്‍ ചിന്ത; രാഷ്ട്രപതിയെ പാവമെന്ന് വിശേഷിപ്പിച്ച സോണിയ ഗാന്ധിക്കെതിരെ ബി.ജെ.പി
Date: