ഗസ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായുള്ള ബന്ദികൈമാറ്റത്തിന്റെ മൂന്നാംഘട്ടത്തില്‍ ഇസ്രഈല്‍ പുറത്തുവിട്ട സക്കറിയ സുബൈദിയെ സ്വീകരിക്കാന്‍ നൂറുക്കണക്കിന് ഫലസ്തീനികളാണ് ജെറുസലേമില്‍ തടിച്ചുകൂടിയത്. നടനാകാന്‍ ആഗ്രഹിച്ച് ഫലസ്തീന്‍ സായുധ പോരാളിയായ വ്യക്തിയാണ് സക്കറിയ സുബൈദി. അല്‍ അഖ്‌സ രക്തസാക്ഷി ബ്രിഗേഡിന്റെ ജെനിന്‍ ബ്രാഞ്ചിന്റെ തലവനായിരുന്നു അദ്ദേഹം. 2000ല്‍ രണ്ടാം ഇന്‍തിഫാദ കാലയളവില്‍ ഫതഹ് സ്ഥാപിച്ച സായുധ സംഘമാണ് അല്‍ അഖ്‌സ രക്തസാക്ഷി ബ്രിഗേഡ്. 1976ല്‍ ഇന്നത്തെ വടക്കുപടിഞ്ഞാറന്‍ ഇസ്രഈലിലെ സിസേറിയയില്‍ നിന്ന് പുറത്താക്കപ്പെട്ട കുടുംബത്തില്‍ ജനിച്ച സുബൈദി 2019ലാണ് ഇസ്രഈലിന്റെ […]
Source link
നടനാകാന്‍ ആഗ്രഹിച്ച് അവസാനം ഫലസ്തീന്‍ സായുധ പോരാളിയായ സക്കറിയ സുബൈദി
Date: