21
June, 2026

A News 365Times Venture

21
Sunday
June, 2026

A News 365Times Venture

Malayalam

സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലൈംഗികാതിക്രമം; തുടരന്വേഷണം സുരേഷ് ഗോപി തടഞ്ഞുവെച്ചതായി ആരോപണം

കൊല്‍ക്കത്ത: കേന്ദ്ര മന്ത്രി സുരേഷ് ഗോപി ചെയര്‍മാനായ കൊല്‍ക്കത്തയിലെ സത്യജിത്ത് റേ ഫിലിം ആന്റ്‌ ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപികയുടെ ലൈംഗികാതിക്രമ പരാതിയില്‍ കേന്ദ്രമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അതിജീവിതയും സംഘടനകളും. അധ്യാപിക പരാതി നല്‍കിയിട്ടും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ...

യു.പിയില്‍ മഹാ കുംഭമേളയ്ക്കിടെ തീപ്പിടുത്തം; ടെന്റുകള്‍ കത്തി നശിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ മഹാ കുംഭമേളയ്ക്കിടെ തീപ്പിടുത്തം. സെക്ടര്‍ പത്തൊമ്പതിലാണ് ആദ്യം തീപ്പടര്‍ന്നത്. തീപ്പിടുത്തത്തില്‍ കുംഭമേളയില്‍ പങ്കെടുക്കാന്‍ വന്നവര്‍ സ്ഥാപിച്ച ടെന്റുകള്‍ കത്തിനശിച്ചിട്ടുണ്ട്. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. തീ നിയന്ത്രണ...

പ്രതിപക്ഷം വികസനപദ്ധതികളെ എതിര്‍ക്കുന്നവർ; ഒയാസിസിന് അനുമതി നല്‍കിയത് എല്ലാ ചട്ടങ്ങളും പാലിച്ച്: എം.ബി. രാജേഷ്

തിരുവനന്തപുരം: പാലക്കാട്ടെ കഞ്ചിക്കോട് ഒയാസിസ് കമേര്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡിന് മദ്യനിര്‍മാണ ഫാക്ടറി ആരംഭിക്കാന്‍ അനുമതി നല്‍കിയതിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിന് പിന്നില്‍ രാഷ്ട്രീയമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു മന്ത്രിയുടെ...

തൃണമൂലിന്റെ മുന്നണി പ്രവേശനം ആവശ്യപ്പെട്ട് യു.ഡി.എഫിന് പി.വി. അന്‍വറിന്റെ കത്ത്

നിലമ്പൂര്‍: തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനം ആവശ്യപ്പെട്ട് യു.ഡി.എഫിന് കത്തയച്ച് മുന്‍ നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വര്‍. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി...

ക്യൂബയെ ഭീകരവാദ സ്‌പോണ്‍സര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ യു.എസ് തീരുമാനം സ്വാഗതാര്‍ഹം: ക്യൂബന്‍ ഐക്യദാര്‍ഢ്യ സമിതി

ന്യൂദല്‍ഹി: ക്യൂബയെ ഭീകരവാദ സ്‌പോണ്‍സര്‍ പട്ടികയില്‍ നിന്ന് നീക്കിയ യു.എസിന്റെ തീരുമാനം സ്വാഗതാര്‍ഹമെന്ന് ക്യൂബന്‍ ഐക്യദാര്‍ഢ്യ ദേശീയസമിതി. ഭീകരാക്രമണങ്ങളുടെ കെടുതികള്‍ നേരിടുന്ന ക്യൂബയെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലായിരുന്നുവെന്നും ദേശീയസമിതി പറഞ്ഞു. ക്യൂബക്കെതിരായ...