6
April, 2026

A News 365Times Venture

6
Monday
April, 2026

A News 365Times Venture

Malayalam

നോമ്പ് കഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസ്; ദമ്പതികൾക്ക് ജീവപര്യന്തം

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് നോമ്പ് കഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾക്കും ജീവപര്യന്തം. കൊലപാതകം, തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന എന്നിവ തെളിഞ്ഞിരിക്കയാണ്. പാലക്കാട് മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ...

കോഴിക്കോട് പോക്‌സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട്: പോക്‌സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ. ഓമശ്ശേരി മങ്ങാട് സ്വദേശി കായക്കൊട്ടുമ്മൽ ശ്രീനിജിൻ (45) ആണ് അറസ്റ്റിലായത്. രണ്ട് വിദ്യാര്‍ഥികൾ നല്‍കിയ പരാതിയിലാണ് നടപടി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അതിക്രമത്തിനിരയായ...

സെയ്ഫ് അലിഖാനെതിരായ ആക്രമണം; ഒരാള്‍ കസ്റ്റഡിയില്‍

മുംബൈ: നടന്‍ സെയ്ഫ് അലിഖാനെ സ്വവസതിയില്‍ വെച്ച് ആക്രമിച്ച കേസില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. മധ്യപ്രദേശില്‍ നിന്നുമുള്ള വ്യക്തിയെയാണ് മുബൈ പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്തയാളെ ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് അറിയിച്ചു. മറ്റ് കാര്യങ്ങളൊന്നും...

ആഗോളസൂചികയില്‍ ജി20 രാജ്യങ്ങളില്‍ ഏറ്റവും ദുര്‍ബലമായ പാസ്‌പോര്‍ട്ട് ഇന്ത്യയുടേത്: റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: ആഗോള സൂചികയില്‍ ജി20 രാജ്യങ്ങളില്‍ ഏറ്റവും ദുര്‍ബലമായ പാസ്പോര്‍ട്ട് ഇന്ത്യയുടേതെന്ന് റിപ്പോര്‍ട്ട്. ബ്രിക്സ് ജിയോ പൊളിറ്റിക്കല്‍ ബ്ലോക്കിലുള്ള രാജ്യങ്ങളില്‍ ഏറ്റവും താഴെയാണ് ഇന്ത്യയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജിയോ പൊളിറ്റിക്കല്‍ ബ്ലോക്കിലെ ബ്രസീല്‍,...

വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട ഭിന്നതകള്‍ പരിഹരിക്കണം; തമിഴ്‌നാട് സര്‍ക്കാരിനും ഗവര്‍ണര്‍ക്കും സുപ്രീം കോടതിയുടെ നിര്‍ദേശം

ന്യൂദല്‍ഹി: വൈസ് ചാന്‍സിലര്‍ നിയമനത്തിലെ ഭിന്നതകള്‍ പരിഹരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനും ഗവര്‍ണര്‍ക്കും സുപ്രീം കോടതിയുടെ നിര്‍ദേശം. ജനുവരി 22നകം അടുത്ത വാദം കേള്‍ക്കുന്ന തീയതിക്കകം അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ...