പാലക്കാട്: പാലക്കാട് മണ്ണാർക്കാട് നോമ്പ് കഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾക്കും ജീവപര്യന്തം. കൊലപാതകം, തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന എന്നിവ തെളിഞ്ഞിരിക്കയാണ്. പാലക്കാട് മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഒന്നാം പ്രതി ഫാസീലക്കും രണ്ടാം പ്രതി ഫാസീലയുടെ ഭർത്താവ് ബഷീറിനും ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ വീതം ഇരുവർക്കും പിഴയും ചുമത്തപ്പെട്ടിട്ടുണ്ട്. ഏകദേശം 35 സാക്ഷികളെ കേസിൽ വിസ്തരിച്ചിട്ടുണ്ട്. എട്ട് വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് […]
Source link
നോമ്പ് കഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസ്; ദമ്പതികൾക്ക് ജീവപര്യന്തം
Date: