14
March, 2026

A News 365Times Venture

14
Saturday
March, 2026

A News 365Times Venture

Malayalam

ജമ്മു കശ്മീരില്‍ ഒരു മാസത്തിനിടെ അജ്ഞാതരോഗം കാരണം 16 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അജ്ഞാത രോഗം കാരണം ഒരു മാസത്തിനിടെ 16 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ജമ്മു കശ്മീരിലെ ബദല്‍ ഗ്രാമത്തില്‍ രോഗം ബാധിച്ച് പതിനാറ് പേര്‍ മരണപ്പെട്ടാതായും മുപ്പതിലധികം ആളുകള്‍ക്ക് രോഗം...

പത്തനംതിട്ട അച്ഛന്‍കോവിലാറില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂരില്‍ അച്ഛന്‍കോവിലാറില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ട്‌ മുങ്ങി മരിച്ചു. ഓമല്ലൂര്‍ ആര്യ ഭാരതി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ ശ്രീശരണ്‍, ഏബല്‍ എന്നിവരാണ് മരിച്ചത്. പത്തനംതിട്ട ഇലവുംതിട്ട സ്വദേശിയാണ്...

ഭരണകൂടവുമായി പോരാടുകയാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ കേസ്

ന്യൂദല്‍ഹി: ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ പോരാടുകയാണെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ കേസെടുത്ത് പൊലീസ്. ഗുവാഹത്തിയിലെ പാന്‍ ബസാര്‍ പൊലീസാണ് മോന്‍ജിത്ത് ചോട്യ എന്നയാളുടെ പരാതിയിന്മേല്‍ കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 152,...

മൂന്ന് ബന്ദികളെ ഇസ്രഈലിന് കൈമാറി; ഫലസ്തീന്‍ തടവുകാരെ കാത്ത് കുടുംബങ്ങള്‍

ഗസ: വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ മൂന്ന് ബന്ദികളെ ഇസ്രഈലിന് കൈമാറി. റോമി ഗോനെന്‍ (24), എമിലി ദമാരി (28), ഡോറണ്‍ സ്റ്റെയിന്‍ബ്രെച്ചര്‍ (31) എന്നിവരെയാണ് കൈമാറിയത്. റെഡ്‌ക്രോസാണ് മൂവരെയും ഇസ്രഈല്‍...

ഗാന്ധിയെക്കുറിച്ചുള്ള സവര്‍ക്കറുടെ അവകാശവാദങ്ങളെല്ലാം തെറ്റ്; പുസ്തകവുമായി മുന്‍ ബി.ജെ.പി കേന്ദ്രമന്ത്രി അരുണ്‍ ഷൂരി

ന്യൂദല്‍ഹി: ഹിന്ദു മഹാസഭ നേതാവായ വി.ഡി. സവര്‍ക്കറെക്കുറിച്ചുള്ള തന്റെ പുതിയ പുസ്തകത്തില്‍ സവര്‍ക്കറുടെ അവകാശവാദങ്ങള്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ച് മുന്‍ ബി.ജെ.പി കേന്ദ്രമന്ത്രിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ അരുണ്‍ ഷൂരി. ‘ദി ന്യൂ ഐക്കണ്‍...