ന്യൂദല്‍ഹി: അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ നാടുകടത്തിയത് ഇത് ആദ്യമായല്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. നാടുകടത്തുന്ന പ്രക്രിയ അമേരിക്കയില്‍ ആദ്യമായല്ലെന്നും വര്‍ഷങ്ങളായി തുടരുന്നതാണെന്നും വിദേശകാര്യമന്ത്രി രാജ്യസഭയെ അറിയിച്ചു. 2009 മുതല്‍ ആളുകളെ തിരിച്ചയക്കുന്നുണ്ടെന്നും നിയമവിരുദ്ധ...
ന്യൂദൽഹി: നൂറിലധികം ഇന്ത്യൻ പൗരന്മാരെ അമേരിക്ക മനുഷ്യത്വ രഹിതമായി ചങ്ങലക്കിട്ട് നാടുകടത്തിയ വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് വ്യാഴാഴ്ച ലോക്‌സഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചു. പിന്നാലെ പ്രതിപക്ഷ എം.പിമാർ പ്രതിഷേധിച്ചതോടെ ലോക്‌സഭ...
കാബൂള്‍: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണച്ച അഫ്ഗാനിലെ താലിബാന്‍ മന്ത്രി അറസ്റ്റ് വാറണ്ടിനെ തുടര്‍ന്ന് രാജ്യം വിട്ടതായി റിപ്പോര്‍ട്ട്. അഫ്ഗാന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായിയാണ് രാജ്യം വിട്ടത്. യു.എ.ഇയിലേക്കാണ് അദ്ദേഹം...
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല അടുത്ത മുഖ്യമന്ത്രിയാക്കട്ടെ എന്ന സ്വാഗത പ്രാസംഗികന്റെ പരാമര്‍ശത്തെ ട്രോളി മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസിനകത്ത് വലിയ പ്രശ്‌നങ്ങളുണ്ടാക്കുന്ന ഒരു ബോംബ് ആണ് അദ്ദേഹം പൊട്ടിച്ചതെന്ന് മുഖ്യമന്ത്രി...
റോം: യുദ്ധക്കുറ്റത്തില്‍ അറസ്റ്റിലായ ലിബിയന്‍ സൈനിക ഉദ്യോഗസ്ഥനെ വിട്ടയച്ച് ഇറ്റലി. അന്താരാഷ്ട്ര നീതിന്യായ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടില്‍ പിഴവുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ലിബിയന്‍ ഉദ്യോഗസ്ഥനെ വിട്ടയാക്കാതെ മറ്റൊരു നിവര്‍ത്തിയില്ലെന്ന് ഇറ്റാലിയന്‍...